Wednesday, August 18, 2010

പൈയ മൂവി ഇന്‍ തമിഴ്

Song: En kadhal solla
Movie Name : Paiyaa
Music : Yuvan Shankar Raja
Lyrics : Na Muthukumar
Singer : Yuvan Shankar Raja

En kadhal solla neram illai
un kadhal solla thevai illai
nam kadhal solla vaarthai illai
unmai maraithaalum maraiyaadhadi

Un kaiyil sera engavillai
un tholil saaya aasaiyillai
nee pona pimbu sogam illai
endru poi solla theriyadhadi

Un azhagale un azhagale
en veyil kaalam adhu mazhai kaalam
un kanavale un kanavale
manam alaipaayum mella kudai saayum

En kadhal solla neram illai
un kadhal solla thevai illai
nam kadhal solla vaarthai illai
unmai maraithaalum maraiyaadhadi

Kaatrodu kai veesi nee pesinaal
endhan nenjodu puyal veesudhe
vayadhodum manadhodum sollamale
sila ennangal valai veesudhe
kadhal vandhale kannodu dhan
kallathanam vandhu kudi yerumo
konjam nadithenadi konjam thudithenadi
indha vilayaattai rasithenadi

Un vizhiyaale un vizhiyaale
en vazhi maarum kan thadumaarum
adi idhu yedho oru pudhu yekkam
idhu valithalum nenjam adhai yerkum

Oru vaarthai pesamal enai paaradi
undhan nimidangal neelatume
veredhum ninaikaamal vizhi moodadi
endhan nerukangal thodaratume
yaarum paakkamal enai paarkiren
ennai ariyamal unai paarkiren
siru pilaiyena endhan imaigal adhu
unai kandaale gudhikindradhe

En adhigaalai en adhigaalai
un mugam paarthu dhinam yezha vendum
en andhi malai en andhi malai
un madi saiyndhu dhinam vizha vendum

En kadhal solla neram illai
un kadhal solla thevayilai
nam kadhal solla vaarthai illai
unmai maraithaalum maraiyadhadi

Un kaiyil sera yengavillai
un tholil saaya aasaiyillai
nee pona pimbu sogam illai
endru poi solla theriyadhadi

Tuesday, July 20, 2010

സതി ഒരു സംവാദം



19 -
റാം നൂറ്റാണ്ടുവരെയും കേരളത്തില്‍ ബഹു ഭര്‍തൃത്വം ആധിപത്യത്തിന്‍റെ പ്രതീകമായിരുന്ന പോലെ ഉത്തരഭാരതത്തില്‍ പ്രത്യേകിച്ചും ബംഗാളില്‍ ബഹു ഭാര്യത്വം ആഭിജാത്യത്തിന്‍റെയും അന്തസിന്‍റെയും പ്രതീകമായി കരുതിയിരുന്നു. പുരുഷാധിപത്യ സമൂഹത്തില്‍ നിലനിന്നിരുന്ന തികച്ചും സ്ത്രീ വിരുദ്ധവും കിരാതവുമായ സതി എന്ന ദുരാചാരത്തെ ശക്തിയുക്തം നേരിടുന്ന റാജാറാം മോഹന്‍ റോയുടെ സംവാദങ്ങള്‍.

രാജാറാം മോഹന്‍ റോയ്
പരിഭാഷ : പി.സുദര്‍ശനന്‍

Saturday, July 17, 2010

എബൌട്ട്‌ ചരിത്രന്വേഷകാര്‍ക്ക് ഒരു കൈ പുസ്തകം


ചരിത്രത്തിന്‍റെ ഉള്ളടക്കം, ലക്ഷ്യം, സന്ദേശം, പരിണാമം, രചനാതന്ത്രം എന്നിവയെകുറിച്ചുള്ള പത്ത് ലേഖനങ്ങളാണ് കൃതിയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ആഴത്തിലുള്ള വായനയില്‍ നിന്നുളവായചരിത്രബോധ അടിസ്ഥാനത്തില്‍ പ്രശസ്തരായ ചരിത്രകാരന്മാരുടെ രീതികളുംസമീപനങ്ങളും ഗ്രന്ഥത്തില്‍ യുക്തിയുക്തമായി ഗ്രന്ഥകര്‍ത്താവ്‌ ആവിഷ്കരിച്ചിട്ടുണ്ട്.

ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലേഖനങ്ങളുടെ പര്യാപ്തത ചരിത്രാന്വേഷകര്‍ക്ക് ബോദ്ധ്യപ്പെടും എന്നതാണ് പ്രസക്തമായ കാര്യം.

മനുഷ്യനെ അവന്‍ ജീവിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതികളെ അബലംബപ്പെടുത്തി സമൂര്‍ത്തമായി പഠിക്കുന്നതിനു സഹായിക്കുന്ന ഒരു പുസ്തകം. ഈ പുസ്തകം ഉയര്‍ത്തുന്ന പ്രശ്നങ്ങളും അവതരണത്തിലെ പുതുമയും ലാളിത്യവും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല.

ചരിത്രാന്വേഷകര്‍ക്കുണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യതകളെക്കുറിച്ചുള്ള അറിവു പകരുന്ന ഒരു കൈപ്പുസ്തകം എന്ന അവകാശ വാദം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെങ്കിലും പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്ക്‌ സാമൂഹ്യശാസ്ത്രമാനവും ഒരു എകതല ഭാവവും ഉള്ളതായി കാണാം.


Sunday, March 14, 2010

ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം

ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം
(
പഠനം )
പി.സുദര്‍ശനന്‍

മനുഷ്യനെ അവന്‍ ജീവിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതികളെ അബലംബപ്പെടുത്തി സമൂര്‍ത്തമായി പഠിക്കുന്നതിനു സഹായിക്കുന്ന ഒരു പുസ്തകം. ഈ പുസ്തകം ഉയര്‍ത്തുന്ന പ്രശ്നങ്ങളും അവതരണത്തിലെ പുതുമയും ലാളിത്യവും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല.

(മൈത്രി ബുക്സ്, തിരുവനന്തപുരം 60 രൂപ)
പുരോഗമന കലാസാഹിത്യ സംഘം മാസിക 2009 ഡിസംബര്‍.

Book2

ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം
(
പഠനം )
പി.സുദര്‍ശനന്‍

ചരിത്രത്തിന്‍റെ ഉള്ളടക്കം, ലക്ഷ്യം, സന്ദേശം, പരിണാമം, സങ്കേതങ്ങള്‍, രചനാതന്ത്രം എന്നിവയെ പറ്റിയുള്ള പത്ത് ലേഖനങ്ങളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചരിത്രാന്വേഷകര്‍ക്കുണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യതകളെക്കുറിച്ചുള്ള അറിവു പകരുന്ന ഒരു കൈപ്പുസ്തകം എന്ന അവകാശ വാദം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെങ്കിലും പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്ക്‌ സാമൂഹ്യശാസ്ത്രമാനവും ഒരു എകതല ഭാവവും ഉള്ളതായി കാണാം.
- ഡോ.ആര്‍.കെ. സുരേഷ്കുമാര്‍
ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്,
യൂണിവേഴ്സിറ്റി കോളേജ് , തിരുവനന്തപുരം, കേരളം.

Reviews

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവ്യവസ്ഥകളെയും തൊഴില്‍ പരമായി അവയ്ക്കുണ്ടായ വികസന പരിണ്ണാമങ്ങളേയും അതില്‍ ചക്കാലനായര്‍ സമുദായത്തിനുണ്ടായ അവസ്ഥാന്തരത്തേയും ശക്തിയായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

എല്‍. ഗോപികൃഷ്ണന്‍
തിരുവനന്തപുരം.

പകല്‍, സാംസ്കാരിക മാസിക

'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
മൈത്രി പബ്ലിക്കേഷന്‍


നമ്മുടെ ചരിത്രാവബോധം ചിലപ്പോഴെങ്കിലും തെറ്റായ വഴികളിലൂടെയാണ്‌ സഞ്ചരിക്കുന്നത്. ചിലപ്പോള്‍ പാര്‍ശ്വവത്ക്കരണത്തിന്‍റെയോ പക്ഷപാതപരതയുടെയോ സാദ്ധ്യതകള്‍ തിരക്കുന്നു. അത് വരുംകാല ചരിത്ര പഠനങ്ങളോട്
ബോധപൂര്‍വം കാട്ടുന്ന വഞ്ചനയാണ്.
മേല്‍പറഞ്ഞ വസ്തുതയെ തിരിച്ചറിഞ്ഞ പുസ്തകമാണ് മൈത്രി
പബ്ലിക്കേഷന്‍റെ 'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'.
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി
എന്നിവര്‍ രചയിതാക്കള്‍.
തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം.

പകല്‍, സാംസ്കാരിക മാസിക
ഒക്ടോബര്‍ 2009