'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
മൈത്രി പബ്ലിക്കേഷന്‍
നമ്മുടെ ചരിത്രാവബോധം ചിലപ്പോഴെങ്കിലും തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ചിലപ്പോള്‍ പാര്‍ശ്വവത്ക്കരണത്തിന്‍റെയോ പക്ഷപാതപരതയുടെയോ സാദ്ധ്യതകള്‍ തിരക്കുന്നു. അത് വരുംകാല ചരിത്ര പഠനങ്ങളോട് ബോധപൂര്‍വം കാട്ടുന്ന വഞ്ചനയാണ്.
മേല്‍പറഞ്ഞ വസ്തുതയെ തിരിച്ചറിഞ്ഞ പുസ്തകമാണ് മൈത്രി പബ്ലിക്കേഷന്‍റെ 'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'.
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി എന്നിവര്‍ രചയിതാക്കള്‍.
തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം.
പകല്‍, സാംസ്കാരിക മാസിക ഒക്ടോബര്‍ 2009
Sunday, March 14, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment