Song: En kadhal solla
Movie Name : Paiyaa
Music : Yuvan Shankar Raja
Lyrics : Na Muthukumar
Singer : Yuvan Shankar Raja
En kadhal solla neram illai
un kadhal solla thevai illai
nam kadhal solla vaarthai illai
unmai maraithaalum maraiyaadhadi
Un kaiyil sera engavillai
un tholil saaya aasaiyillai
nee pona pimbu sogam illai
endru poi solla theriyadhadi
Un azhagale un azhagale
en veyil kaalam adhu mazhai kaalam
un kanavale un kanavale
manam alaipaayum mella kudai saayum
En kadhal solla neram illai
un kadhal solla thevai illai
nam kadhal solla vaarthai illai
unmai maraithaalum maraiyaadhadi
Kaatrodu kai veesi nee pesinaal
endhan nenjodu puyal veesudhe
vayadhodum manadhodum sollamale
sila ennangal valai veesudhe
kadhal vandhale kannodu dhan
kallathanam vandhu kudi yerumo
konjam nadithenadi konjam thudithenadi
indha vilayaattai rasithenadi
Un vizhiyaale un vizhiyaale
en vazhi maarum kan thadumaarum
adi idhu yedho oru pudhu yekkam
idhu valithalum nenjam adhai yerkum
Oru vaarthai pesamal enai paaradi
undhan nimidangal neelatume
veredhum ninaikaamal vizhi moodadi
endhan nerukangal thodaratume
yaarum paakkamal enai paarkiren
ennai ariyamal unai paarkiren
siru pilaiyena endhan imaigal adhu
unai kandaale gudhikindradhe
En adhigaalai en adhigaalai
un mugam paarthu dhinam yezha vendum
en andhi malai en andhi malai
un madi saiyndhu dhinam vizha vendum
En kadhal solla neram illai
un kadhal solla thevayilai
nam kadhal solla vaarthai illai
unmai maraithaalum maraiyadhadi
Un kaiyil sera yengavillai
un tholil saaya aasaiyillai
nee pona pimbu sogam illai
endru poi solla theriyadhadi
Wednesday, August 18, 2010
Tuesday, July 20, 2010
സതി ഒരു സംവാദം
19 -റാം നൂറ്റാണ്ടുവരെയും കേരളത്തില്‍ ബഹു ഭര്‍തൃത്വം ആധിപത്യത്തിന്‍റെ പ്രതീകമായിരുന്ന പോലെ ഉത്തരഭാരതത്തില്‍ പ്രത്യേകിച്ചും ബംഗാളില്‍ ബഹു ഭാര്യത്വം ആഭിജാത്യത്തിന്‍റെയും അന്തസിന്‍റെയും പ്രതീകമായി കരുതിയിരുന്നു. പുരുഷാധിപത്യ സമൂഹത്തില്‍ നിലനിന്നിരുന്ന തികച്ചും സ്ത്രീ വിരുദ്ധവും കിരാതവുമായ സതി എന്ന ദുരാചാരത്തെ ശക്തിയുക്തം നേരിടുന്ന റാജാറാം മോഹന്‍ റോയുടെ സംവാദങ്ങള്‍.
രാജാറാം മോഹന്‍ റോയ്
പരിഭാഷ : പി.സുദര്‍ശനന്‍
Saturday, July 17, 2010
എബൌട്ട് ചരിത്രന്വേഷകാര്‍ക്ക് ഒരു കൈ പുസ്തകം
ചരിത്രത്തിന്‍റെ ഉള്ളടക്കം, ലക്ഷ്യം, സന്ദേശം, പരിണാമം, രചനാതന്ത്രം എന്നിവയെകുറിച്ചുള്ള പത്ത് ലേഖനങ്ങളാണ് ഈ കൃതിയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ആഴത്തിലുള്ള വായനയില്‍ നിന്നുളവായചരിത്രബോധ അടിസ്ഥാനത്തില്‍ പ്രശസ്തരായ ചരിത്രകാരന്മാരുടെ രീതികളുംസമീപനങ്ങളും ഗ്രന്ഥത്തില്‍ യുക്തിയുക്തമായി ഗ്രന്ഥകര്‍ത്താവ് ആവിഷ്കരിച്ചിട്ടുണ്ട്.
ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലേഖനങ്ങളുടെ പര്യാപ്തത ചരിത്രാന്വേഷകര്‍ക്ക് ബോദ്ധ്യപ്പെടും എന്നതാണ് പ്രസക്തമായ കാര്യം.
മനുഷ്യനെ അവന്‍ ജീവിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതികളെ അബലംബപ്പെടുത്തി സമൂര്‍ത്തമായി പഠിക്കുന്നതിനു സഹായിക്കുന്ന ഒരു പുസ്തകം. ഈ പുസ്തകം ഉയര്‍ത്തുന്ന പ്രശ്നങ്ങളും അവതരണത്തിലെ പുതുമയും ലാളിത്യവും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല.
ചരിത്രാന്വേഷകര്‍ക്കുണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യതകളെക്കുറിച്ചുള്ള അറിവു പകരുന്ന ഒരു കൈപ്പുസ്തകം എന്ന അവകാശ വാദം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെങ്കിലും പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്ക് സാമൂഹ്യശാസ്ത്രമാനവും ഒരു എകതല ഭാവവും ഉള്ളതായി കാണാം.
Sunday, March 14, 2010
ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം
ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം
( പഠനം )
പി.സുദര്‍ശനന്‍

(മൈത്രി ബുക്സ്, തിരുവനന്തപുരം 60 രൂപ)
പുരോഗമന കലാസാഹിത്യ സംഘം മാസിക 2009 ഡിസംബര്‍.

Book2
ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം
( പഠനം )
പി.സുദര്‍ശനന്‍
ചരിത്രത്തിന്‍റെ ഉള്ളടക്കം, ലക്ഷ്യം, സന്ദേശം, പരിണാമം, സങ്കേതങ്ങള്‍, രചനാതന്ത്രം എന്നിവയെ പറ്റിയുള്ള പത്ത് ലേഖനങ്ങളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചരിത്രാന്വേഷകര്‍ക്കുണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യതകളെക്കുറിച്ചുള്ള അറിവു പകരുന്ന ഒരു കൈപ്പുസ്തകം എന്ന അവകാശ വാദം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെങ്കിലും പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്ക് സാമൂഹ്യശാസ്ത്രമാനവും ഒരു എകതല ഭാവവും ഉള്ളതായി കാണാം.
- ഡോ.ആര്‍.കെ. സുരേഷ്കുമാര്‍
ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്,
യൂണിവേഴ്സിറ്റി കോളേജ് , തിരുവനന്തപുരം, കേരളം.

Reviews
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവ്യവസ്ഥകളെയും തൊഴില്‍ പരമായി അവയ്ക്കുണ്ടായ വികസന പരിണ്ണാമങ്ങളേയും അതില്‍ ചക്കാലനായര്‍ സമുദായത്തിനുണ്ടായ അവസ്ഥാന്തരത്തേയും ശക്തിയായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
എല്‍. ഗോപികൃഷ്ണന്‍
തിരുവനന്തപുരം.
എല്‍. ഗോപികൃഷ്ണന്‍
തിരുവനന്തപുരം.
പകല്‍, സാംസ്കാരിക മാസിക
'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
മൈത്രി പബ്ലിക്കേഷന്‍
നമ്മുടെ ചരിത്രാവബോധം ചിലപ്പോഴെങ്കിലും തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ചിലപ്പോള്‍ പാര്‍ശ്വവത്ക്കരണത്തിന്‍റെയോ പക്ഷപാതപരതയുടെയോ സാദ്ധ്യതകള്‍ തിരക്കുന്നു. അത് വരുംകാല ചരിത്ര പഠനങ്ങളോട് ബോധപൂര്‍വം കാട്ടുന്ന വഞ്ചനയാണ്.
മേല്‍പറഞ്ഞ വസ്തുതയെ തിരിച്ചറിഞ്ഞ പുസ്തകമാണ് മൈത്രി പബ്ലിക്കേഷന്‍റെ 'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'.
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി എന്നിവര്‍ രചയിതാക്കള്‍.
തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം.
പകല്‍, സാംസ്കാരിക മാസിക ഒക്ടോബര്‍ 2009

ചിന്താ വാരിക
'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി.
പ്രസാ : മൈത്രി ബുക്സ്, വില - 140 രൂപ.
തെക്കെ ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിഘടകങ്ങളുടെ (നായര്‍ വിഭാഗത്തിലെ ഘടകമായ ചെക്കാല നായന്മാരുടെ ചരിത്രം) ഉല്‍പത്തിയും ക്രമാനുഗതമായ പരിണാമവും അപ്രതിക്ഷ്യമാകലും മുഖ്യ ചര്‍ച്ചാവിഷയമാക്കുന്ന ഗ്രന്ഥം. നിലനിന്ന പല ചരിത്രധാരണകളെയും തകിടം മറിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താക്കള്‍. വസ്തുതകളും തെളിവുകളും അവര്‍ക്കു അതിനായി കൂട്ടുണ്ടു താനും.
ചിന്താ വാരിക 2009 ഒക്ടോബര്‍ 23

Sunday, March 7, 2010
mediaReports
പുരോഗമന കലാസാഹിത്യ സംഘം മാസിക - 2009 നവംബര്‍ ലക്കം
'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി.
ജാതി വ്യവസ്ഥിതി നിലവിലിരിക്കുകയും ജാതി ചിന്തകള്‍ക്ക് പ്രാധാന്യം ഉണ്ടാവുകയും ചെയ്തിരുന്ന ഒരു സാമൂഹ്യ വ്യവസ്തിതിയായിരുന്നു നമ്മുടെ നാട്ടിലേതു് . തെക്കേ ഇന്ത്യയില്‍ നില നിന്നിരുന്നതും നില നിക്കുന്നതുമായ ജാതി ശൂദ്ര ഘടകങ്ങളുടെ ഉല്പത്തിയും, ക്രമാനുഗതമായ പരിണാമവും ഉള്‍പ്പടെ അതി സൂക്ഷ്മങ്ങളായ യാഥാര്‍ത്ഥൃങ്ങളെ കണ്ടെത്തി പഠന വിഷയമാക്കുന്ന വിജ്ഞാനപ്രദമായ ഒരു ഗ്രന്ഥം.
മൈത്രി ബുക്സ്, തിരുവനന്തപുരം - 140 രൂപ.

Saturday, March 6, 2010
Media Reports on Historic books
മാതൃഭൂമി ദിനപത്രം 27-12-2009 ഞായറാഴ്ച
'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി.
കേരളത്തിന്‍റെ ജാതി സമ്പൃദായത്തിന്‍റെ സ്വഭാവവും ചക്കാലനായര്‍ സമുദായത്തിന്‍റെ ചരിത്രവും അന്വേഷിക്കുന്ന പഠനഗ്രന്ഥം.
നായര്‍ ജാതിയുടെ അവാന്തര വിഭാഗങ്ങളെ കുറിച്ചും ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥകര്‍ത്താക്കള്‍ ചരിത്രരേഖകളും ഐതിഹ്യങ്ങളുമെല്ലാം പഠനത്തിനു ആധാരമാക്കുന്നു. എണ്ണയാട്ട് കുലതൊഴിലാക്കിയിട്ടുള്ള ചക്കാലരെപ്പറ്റി അധികം ഗ്രന്ഥങ്ങളില്ലാത്ത സാഹചര്യത്തില്‍ ഈ ശ്രമം ശ്രദ്ധേയമാണ്.
(മൈത്രി ബുക്സ് : 140 രൂപ)

ചരിത്രം.in
ഭൂതകാല സംഭവം, സമൂഹം, സംസ്കാരം എന്നിവയുടെ വിവരണമാണ് ചരിത്രം. ഗ്രീക്കു വാക്കായ 'ഹിസ്തോറിയ' എന്നതില്‍ നിന്നും പിറവി എടുത്തതാണ് ഹിസ്റ്ററി.
ചരിത്രം എന്നത് അതുല്യ സംഭവങ്ങളുടെ രേഖയും ജീവിതത്തിന്‍റെ സ്പന്ദനവുമാവുന്നു. എന്ത് സംഭവിച്ചു എന്നതിന്‍റെ രേഖ മാത്രമല്ല എന്തു സംഭവിക്കുന്നു എന്നതിന്‍റെ ക്രാന്തദര്‍ശിത്വം കൂടിയാണ് ചരിത്രം. ചരിത്രധര്‍മം എന്നത് സംഭാവിച്ചവയുമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിള്‍ നിന്നുകൊണ്ടു സംവാദിക്കുക എന്നതാകുന്നു. രണ്ടു കാലഘട്ടങ്ങളെയും അപഗ്രഥിക്കുകയും വിളക്കി ചേര്‍ക്കുകയും ചെയ്യുക എന്നതാണ് ചരിത്രകാരന്‍റെ ദൌത്യം.
ഹിസ്റ്ററി എന്നത് ഒരു ഗ്രീക്ക് വാക്കാണ്. അന്വേഷണം, ഗവേഷണം, വിവരം, വിവരണം എന്നിങ്ങനെ പറയാം. സാമൂഹ്യജീവിയായ മനുഷ്യന്‍റെ കഥയാണ് ചരിത്രം.
പി. സുദര്‍ശനന്‍

Subscribe to:
Posts (Atom)